Welcome, Idukki District Excise Employees Co-operative Society

വാർഷിക പൊതുയോഗം 2019 - 20

വാർഷിക പൊതുയോഗം 2019 - 20

ഇടുക്കി ഡിസ്ട്രിക്ട് എക്സൈസ് എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി , 2019 - 20 വർഷത്തിലെ വാർഷിക പൊതു യോഗവും വെബ്സൈറ് ലോൻജിംഗും വിദ്യാഭ്യാസ അവാർഡ് ദാനവും 2021 ശനി രാവിലെ 11.30 നു കെ എസ് ഇ എസ് എ ഹാളിൽ വച്ച് ബഹു. ഇടുക്കി എംപി ഡീൻ കുരിയാക്കോസ് ഉദ്ഘാടനം  നിർവഹിക്കുന്നു. ഏവർക്കും സ്വാഗതം.