Welcome, Idukki District Excise Employees Co-operative Society

ഇടുക്കി ഡിസ്ട്രിക്ട് എക്സൈസ് എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി I - 621 ന്റെ ഭരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് വിജ്ഞാപനം , 2022 ജൂൺ 5 ന് പകൽ 9 മണി മുതൽ 5 മണി വരെ തൊടുപുഴ വെങ്ങാലൂർ ടി എം യു പി സ്കൂളിൽ വച്ചു നടത്തപ്പെടുന്നു.            
image

സ്വാഗതം ഇടുക്കി ഡിസ്ട്രിക്ട് എക്സൈസ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി

ഇടുക്കി ജില്ലയിലെ എക്സൈസ് ജീവനക്കാരുടെ ചിരകാല അഭിലാഷമായ എക്സൈസ് സഹകരണസംഘം എന്ന സ്വപ്നം 2011 ഒക്ടോബർ മാസം പത്താം തീയതിയിൽ തുടക്കമായി. 2011 നവംബർ 18 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് തൊടുപുഴ അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന മഹാസമ്മേളനത്തിൽ ബഹുമാനപ്പെട്ട എക്സൈസ് തൊഴിൽ വകുപ്പ് മന്ത്രി ശ്രീ കെ ബാബു അവർകൾ ഉദ്ഘാടനം  നിർവഹിക്കുകയും കെ എസ് ഇ എസ് എ ഇടുക്കി ജില്ലാ പ്രസിഡൻറ് ശ്രീ ഷിബു പി ടി  അവർകൾ അധ്യക്ഷത വഹിക്കുകയും സംഘം പ്രസിഡൻറ് ശ്രീ കെ യു കുര്യൻ സ്വാഗതം പറയുകയും ചെയ്ത സമ്മേളനത്തിൽ ബഹു ഇടുക്കി എം പി പി ടി തോമസ് അവർകൾ മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം നടത്തുകയും ബഹു സ്പൈസസ് ബോർഡ് വൈസ് ചെയർമാൻ ശ്രീ റോയ് കെ പൗലോസ് അവർകൾ ആദ്യ നിക്ഷേപം ഏറ്റുവാങ്ങുകയും ചെയ്തു. ബഹു മുൻസിപ്പൽ ചെയർമാൻ ശ്രീ ജോസഫ് ടി ജെ ,...

Read more

പ്രാരംഭ പ്രവർത്തനങ്ങൾ

ഇടുക്കി ജില്ലയിലെ എക്സൈസ് ജീവനക്കാരുടെ ചിരകാല അഭിലാഷമായ എക്സൈസ് സഹകരണസംഘം എന്ന സ്വപ്നം 2011 ഒക്ടോബയ്യ മാസം 10ആം തീയതിയിൺ തുടക്കമായി.

 

സംഘത്തിൻറെ ആരംഭനാളുകൾ തൊടുപുഴ കിഴക്കേയറ്റത്തുള്ള ഒരു ലോഡ്ജ് മുറിയിൺ ആയിരുന്നു പ്രവർത്തനം. ദിവസത്തിന്റെ ഭാഗികമായ മണിക്കൂറുകളിൺ മാത്രം ഉണ്ടായിരുന്ന സംഘം ഒരു വർഷം പൂർത്തിയാകുന്നതിനു മുൻപ് താൽക്കാലിക ജീവനക്കാരെ വച്ചു മുഴുവൻ സമയം പ്രവർത്തനം തുടങ്ങുകയും ചെയ്തു.

Read more

image

സംഘത്തിന്റെ പ്രവർത്തന മേഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി സംഘത്തെ ക്ലാസ് 6 ലേക്ക് ക്ലാസിഫൈ ചെയ്യുകയും നാലോളം തസ്തികകൾ സൃഷ്ടിക്കുകയും ചെയ്തു.

Latest News

Board of Directors

image
Aneesh T.A

President

image
Yoonus E.H

Vice President

image
Kurian K.U

Secretary



image
Jophin John

Board Member

image
Albin Jose

Board Member

image
Sumesh P.S

Board Member

image
Sudheer V.R

Board Member

image
Renjith N

Board Member

image
Mini K.K

Board Member

image
Sasikala P.N

Board Member

image
Maya S

Board Member